" chemmanattappan "

" chemmanattappan "
" Garduda Prathista " makes this temple unique in South India. CHEMMANADU ~ SREE KRISHNA GARUDA MAHAVISHNU ~TEMPLE situated at Chemmanadu; in Chottanikkara - Puthenkuriz Road. It is 25 km away from proper Cochin. [ 4 km from Chottanikkara Bhagavathy Temple ] ( Cochin Air Port - Kalamassery, Kakkanadu, Irimpanam, Karingachira, Chottanikkara 38.K.M. Eranakulam South Railway Station - Vyttila, Tripunithura, Thiruvankulam, Chottanikkara 18.K.M. Eranakulam North Railway Station - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara 20.K.M. Eranakulam K.S.R.T.C.Bus Stand - Vyttila, Tripunithura, Thiruvankulam, Chottanikkara 20.K.M. Kaloor Private Bus Stand - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara )

Thursday, September 10, 2015

ഐതിഹ്യം


the 2 temples ~ closely associated & historical connection with chemmanadu temple
{ Thuluvankullangara (Kumbappilly) Sri Mahavishnu Temple }
{ Vyilliappilly SreeKrishna Temple (Perumpilly) }




Wednesday, February 18, 2015

Friday, February 13, 2015

ഗരുഡ പ്രതിഷ്ഠ ദിനം ( ഇരുപത്തിയെട്ടു മുച്ചാൽ) ,ശിവരാത്രി ,വിദ്യ ഗോപാല മന്ത്ര അർച്ചന

ഭക്ത ജനങ്ങളെ
ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷ്ണു വാഹനമായ ഗരുഡനു ഏറെ പ്രാധാന്യം കല്പിച്ചിട്ടുള്ള ഗരുഡ പ്രതിഷ്ഠ ദിനം ( ഇരുപത്തിയെട്ടു മുച്ചാൽ ) മകരം 28 ( ഫെബ്രുവരി 11) ബുധനാഴ്ച പുർവാധികം ഭംഗി യോടെ നടത്തി .
ഗരുഡനു വിശേഷമായി നടത്തുന്ന നാളികെരോദകാഭിഷെകത്തിനും പക്ഷി, മണി, നാഴിയും പിടിയും ഇവക്കും സൗകര്യം ഉണ്ടായിരുന്നു .

കുടാതെ ശിവരാത്രി ദിവസമായ ഫെബ്രുവരി 17 ബുധനാഴ്ച വൈകിട്ട് ശിവങ്കൽ അഷ്ടാഭിഷേകവും വിശേഷാൽ പുജയും ഉണ്ടായിരിക്കുന്നതാണ്. അഷ്ടഭിഷേകത്തിനും വിശേഷാൽ പുജക്കും എല്ലാവരുടെയും സാന്നിധ്യ സഹകര ണങ്ങൾ അഭ്യർ ഥിക്കുന്നു.
അഷ്ടഭിഷേകത്തിനും വിശേഷാൽ പുജക്കും (Rs 50/-) ഉള്ള കുപ്പണുകൾ ക്ഷേത്രം വഴിവട് കൌണ്ടറിൽ ലഭിക്കുന്നതാണ്.
ചെമ്മനാട് ശ്രീകൃഷ്ണ സേവ സമിതിക്കുവേണ്ടി സെക്രട്ടറി 
5/2/15

Note
ചെമ്മനാട് ശ്രീകൃഷ്ണ സേവ സമിതിയുടെ യുത്ത് വിങ്ങിന്റെ അഭിമുഖ്യത്തിൽ ഒരു വിദ്യ ഗോപാല മന്ത്ര അർച്ചനയും സരസ്വതി പുജയും മാർച്ച്‌ 1 ഞായറാഴ്ച ക്ഷേത്രത്തിൽ വച്ച് നടത്തുന്നു

Wednesday, January 14, 2015

തിരുവുത്സവം 2015


ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുഉത്സവതോടനുബന്ധിച്ചുള്ള കൊടിയേറ്റ്  ജനുവരി 14 ബുധനാഴ്ച വൈകിട്ട് നടന്നു 


Sunday, November 16, 2014

ഉത്സവം 2015 :-

ചെമ്മനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ് ഉത്സവം ജനവരി 14 മുതല്‍ 21 വരെയുള്ള തീയതികളില്‍ നടക്കും. 14ന് തൃകൊടിയേറ്റ് തുടർന്ന് ' അന്നദാനം', ഞായറാഴ്ച രാവിലെ 9 ന് ഉത്സവബലി , ഉച്ചയ്ക്ക് 1 ന് പ്രസാദ വിതരണം, 19 ന് രാത്രി 9 ന് തിരുവനന്തപുരം കലാക്ഷേത്രയുടെ നൃത്തനാടകം 'ബലരാമന്‍', 20 ന് രാവിലെ 7 ന് ഇറക്കി എഴുന്നള്ളിപ്പ്, 9 ന് ശീവേലി ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 4 ന് പകല്‍പ്പൂരം, രാത്രി 9.30 ന്‌വിളക്കിനെഴുന്നള്ളിപ്പ്, 21 ന് രാവിലെ 6.30 ന് ആറാട്ട് 


Monday, September 22, 2014

നവരാത്രി മഹോത്സവം ~

ചെമ്മനാട് മഹാവിഷ്ണു  ക്ഷേത്രത്തിൽ 

നവരാത്രിയോടനുബന്ധിച്ച് സരസ്വതി പുജയും വിദ്യാരംഭവും,
ഒക്ടോബർ 1 ബുധനാഴ്ച ദുർഗ്ഗാഷ്ടമി - വൈകിട്ട് പുജവെപ്പ്
ഒക്ടോബർ 2 വ്യാഴാഴ്ച മഹാനവമി
ഒക്ടോബർ 3 വെള്ളിയാഴ്ച വിജയദശമി - വിദ്യാരംഭം, 
" പുജയെടുപ്പ് രാവിലെ 9 മുതൽ "
ഏവര്ക്കും സ്വാഗതം...


സെക്രട്ടറി 
ബാബുരാജ്‌ 


ശ്രീകൃഷ്ണ സേവമിതി _ ചെമ്മനാട്







Tuesday, September 16, 2014

Mathrubhumi Kerala News-Exclusive : 17/09/2014 

[ Local / edition ]



Monday, September 15, 2014

A shobha yatra was taken out on the eve of Krishna Janmashtami celebrations......


Krishna Janmashtami celebrations ......2014 [Secretary, Sree Krishna Seva Samithi-Chemmanadu_ MrBaburaj Gopal inaugurated shobha yatra function by lightning a traditional lamp.


Sunday, September 14, 2014





ഭക്ത ജനങ്ങളേ,
ചെമ്മനാട് ഗരുഡ ക്ഷേത്രസമുച്ചയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരഭിച്ച വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. ഏകദേശം 20 ലക്ഷം രൂപയുടെ ചിലവു പ്രതീക്ഷി ക്കുന്ന പുനരുദ്ധാരണ പദ്ധതികൾ ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിച്ചിച്ചിരിക്കുന്നു.
ഈ കഴിഞ്ഞ ജൂലൈ മാസം 13 ന് നമ്മുടെ ബഹുമാനപ്പെട്ട M.L.A ശ്രീ സജീന്ദ്രൻ അവർകൾ സമുച്ചയ നിർമാണ ധനശേഖരണം ഉൽഘാടനം നിർവഹിച്ചു. 
പ്രാരഭമായി ക്ഷേത്രത്തിന്റേ മുൻവശം നടപന്തൽ നിർമ്മിക്കുന്നതിനു തിരുമാനിക്കുകയുണ്ടായി.
നിർമാണ ധനശേഖരണ വേണ്ടി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യര്‍ത്ഥി ക്കുന്നു.

ശ്രീകൃഷ്ണ സേവ സമിതി - ചെമ്മനാട്

Sunday, September 7, 2014

Mathrubhumi Kerala News-Exclusive : 07/09/2014 

[ Local / edition ]


Tuesday, September 2, 2014

                                                                                                      
അഷ്ടമിരോഹിണി ആഘോഷം 


ശ്രീകൃഷ്ണജയന്തി ദിനമായ അഷ്ടമിരോഹിണി നാളിൽ 2014 സെപ്റ്റംബർ 15 ( 1190 ചിങ്ങം 24 ) തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജ, ചന്ദനം ചാർത്തൽ, അന്നദാനം എന്നിവ നടക്കും.

ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും



Tuesday, August 26, 2014

ചെമ്മനാട് ശ്രീകൃഷ്ണ സേവ സമിതിയുടെ ഓണാഘോഷം :-

ഓണാഘോഷത്തോട് അനുബന്ധിച്ച് സെപ്ടംബർ 6 ശനിയാഴ്ച ഉത്രാടത്തിൻ നാൾ രാവിലെ ചെമ്മനാട്   ഗരുഡ  ക്ഷേത്രത്തിൽ ബാലസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും ജ്ഞാനപ്പാന പാരായണവും നടത്തുന്നു. ശേഷം ചെമ്മനാട് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പ്രസാദവിതരണവും ലഘുഭക്ഷണവും ഉണ്ടായിരിക്കും.


ഏവര്ക്കും സ്വാഗതം

 ശ്രീകൃഷ്ണ സേവ സമിതി - ചെമ്മനാട്