" chemmanattappan "

" chemmanattappan "
" Garduda Prathista " makes this temple unique in South India. CHEMMANADU ~ SREE KRISHNA GARUDA MAHAVISHNU ~TEMPLE situated at Chemmanadu; in Chottanikkara - Puthenkuriz Road. It is 25 km away from proper Cochin. [ 4 km from Chottanikkara Bhagavathy Temple ] ( Cochin Air Port - Kalamassery, Kakkanadu, Irimpanam, Karingachira, Chottanikkara 38.K.M. Eranakulam South Railway Station - Vyttila, Tripunithura, Thiruvankulam, Chottanikkara 18.K.M. Eranakulam North Railway Station - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara 20.K.M. Eranakulam K.S.R.T.C.Bus Stand - Vyttila, Tripunithura, Thiruvankulam, Chottanikkara 20.K.M. Kaloor Private Bus Stand - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara )

Tuesday, August 26, 2014

ചെമ്മനാട് ശ്രീകൃഷ്ണ സേവ സമിതിയുടെ ഓണാഘോഷം :-

ഓണാഘോഷത്തോട് അനുബന്ധിച്ച് സെപ്ടംബർ 6 ശനിയാഴ്ച ഉത്രാടത്തിൻ നാൾ രാവിലെ ചെമ്മനാട്   ഗരുഡ  ക്ഷേത്രത്തിൽ ബാലസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും ജ്ഞാനപ്പാന പാരായണവും നടത്തുന്നു. ശേഷം ചെമ്മനാട് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പ്രസാദവിതരണവും ലഘുഭക്ഷണവും ഉണ്ടായിരിക്കും.


ഏവര്ക്കും സ്വാഗതം

 ശ്രീകൃഷ്ണ സേവ സമിതി - ചെമ്മനാട്