ഭക്ത ജനങ്ങളേ,
ചെമ്മനാട് ഗരുഡ ക്ഷേത്രസമുച്ചയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരഭിച്ച വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. ഏകദേശം 20 ലക്ഷം രൂപയുടെ ചിലവു പ്രതീക്ഷി ക്കുന്ന പുനരുദ്ധാരണ പദ്ധതികൾ ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിച്ചിച്ചിരിക്കുന്നു.
ഈ കഴിഞ്ഞ ജൂലൈ മാസം 13 ന് നമ്മുടെ ബഹുമാനപ്പെട്ട M.L.A ശ്രീ സജീന്ദ്രൻ അവർകൾ സമുച്ചയ നിർമാണ ധനശേഖരണം ഉൽഘാടനം നിർവഹിച്ചു.
പ്രാരഭമായി ക്ഷേത്രത്തിന്റേ മുൻവശം നടപന്തൽ നിർമ്മിക്കുന്നതിനു തിരുമാനിക്കുകയുണ്ടായി.
നിർമാണ ധനശേഖരണ വേണ്ടി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യര്‍ത്ഥി ക്കുന്നു.
ശ്രീകൃഷ്ണ സേവ സമിതി - ചെമ്മനാട്