" chemmanattappan "

" chemmanattappan "
" Garduda Prathista " makes this temple unique in South India. CHEMMANADU ~ SREE KRISHNA GARUDA MAHAVISHNU ~TEMPLE situated at Chemmanadu; in Chottanikkara - Puthenkuriz Road. It is 25 km away from proper Cochin. [ 4 km from Chottanikkara Bhagavathy Temple ] ( Cochin Air Port - Kalamassery, Kakkanadu, Irimpanam, Karingachira, Chottanikkara 38.K.M. Eranakulam South Railway Station - Vyttila, Tripunithura, Thiruvankulam, Chottanikkara 18.K.M. Eranakulam North Railway Station - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara 20.K.M. Eranakulam K.S.R.T.C.Bus Stand - Vyttila, Tripunithura, Thiruvankulam, Chottanikkara 20.K.M. Kaloor Private Bus Stand - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara )

Friday, February 13, 2015

ഗരുഡ പ്രതിഷ്ഠ ദിനം ( ഇരുപത്തിയെട്ടു മുച്ചാൽ) ,ശിവരാത്രി ,വിദ്യ ഗോപാല മന്ത്ര അർച്ചന

ഭക്ത ജനങ്ങളെ
ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷ്ണു വാഹനമായ ഗരുഡനു ഏറെ പ്രാധാന്യം കല്പിച്ചിട്ടുള്ള ഗരുഡ പ്രതിഷ്ഠ ദിനം ( ഇരുപത്തിയെട്ടു മുച്ചാൽ ) മകരം 28 ( ഫെബ്രുവരി 11) ബുധനാഴ്ച പുർവാധികം ഭംഗി യോടെ നടത്തി .
ഗരുഡനു വിശേഷമായി നടത്തുന്ന നാളികെരോദകാഭിഷെകത്തിനും പക്ഷി, മണി, നാഴിയും പിടിയും ഇവക്കും സൗകര്യം ഉണ്ടായിരുന്നു .

കുടാതെ ശിവരാത്രി ദിവസമായ ഫെബ്രുവരി 17 ബുധനാഴ്ച വൈകിട്ട് ശിവങ്കൽ അഷ്ടാഭിഷേകവും വിശേഷാൽ പുജയും ഉണ്ടായിരിക്കുന്നതാണ്. അഷ്ടഭിഷേകത്തിനും വിശേഷാൽ പുജക്കും എല്ലാവരുടെയും സാന്നിധ്യ സഹകര ണങ്ങൾ അഭ്യർ ഥിക്കുന്നു.
അഷ്ടഭിഷേകത്തിനും വിശേഷാൽ പുജക്കും (Rs 50/-) ഉള്ള കുപ്പണുകൾ ക്ഷേത്രം വഴിവട് കൌണ്ടറിൽ ലഭിക്കുന്നതാണ്.
ചെമ്മനാട് ശ്രീകൃഷ്ണ സേവ സമിതിക്കുവേണ്ടി സെക്രട്ടറി 
5/2/15

Note
ചെമ്മനാട് ശ്രീകൃഷ്ണ സേവ സമിതിയുടെ യുത്ത് വിങ്ങിന്റെ അഭിമുഖ്യത്തിൽ ഒരു വിദ്യ ഗോപാല മന്ത്ര അർച്ചനയും സരസ്വതി പുജയും മാർച്ച്‌ 1 ഞായറാഴ്ച ക്ഷേത്രത്തിൽ വച്ച് നടത്തുന്നു