Tuesday, January 30, 2024
Thursday, February 4, 2016
Thursday, September 10, 2015
Sunday, June 7, 2015
Wednesday, February 18, 2015
Friday, February 13, 2015
ഗരുഡ പ്രതിഷ്ഠ ദിനം ( ഇരുപത്തിയെട്ടു മുച്ചാൽ) ,ശിവരാത്രി ,വിദ്യ ഗോപാല മന്ത്ര അർച്ചന
ഭക്ത ജനങ്ങളെ
ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷ്ണു വാഹനമായ ഗരുഡനു ഏറെ പ്രാധാന്യം കല്പിച്ചിട്ടുള്ള ഗരുഡ പ്രതിഷ്ഠ ദിനം ( ഇരുപത്തിയെട്ടു മുച്ചാൽ ) മകരം 28 ( ഫെബ്രുവരി 11) ബുധനാഴ്ച പുർവാധികം ഭംഗി യോടെ നടത്തി .
ഗരുഡനു വിശേഷമായി നടത്തുന്ന നാളികെരോദകാഭിഷെകത്തിനും പക്ഷി, മണി, നാഴിയും പിടിയും ഇവക്കും സൗകര്യം ഉണ്ടായിരുന്നു .
കുടാതെ ശിവരാത്രി ദിവസമായ ഫെബ്രുവരി 17 ബുധനാഴ്ച വൈകിട്ട് ശിവങ്കൽ അഷ്ടാഭിഷേകവും വിശേഷാൽ പുജയും ഉണ്ടായിരിക്കുന്നതാണ്. അഷ്ടഭിഷേകത്തിനും വിശേഷാൽ പുജക്കും എല്ലാവരുടെയും സാന്നിധ്യ സഹകര ണങ്ങൾ അഭ്യർ ഥിക്കുന്നു.
അഷ്ടഭിഷേകത്തിനും വിശേഷാൽ പുജക്കും (Rs 50/-) ഉള്ള കുപ്പണുകൾ ക്ഷേത്രം വഴിവട് കൌണ്ടറിൽ ലഭിക്കുന്നതാണ്.
ചെമ്മനാട് ശ്രീകൃഷ്ണ സേവ സമിതിക്കുവേണ്ടി സെക്രട്ടറി
5/2/15
Note
ചെമ്മനാട് ശ്രീകൃഷ്ണ സേവ സമിതിയുടെ യുത്ത് വിങ്ങിന്റെ അഭിമുഖ്യത്തിൽ ഒരു വിദ്യ ഗോപാല മന്ത്ര അർച്ചനയും സരസ്വതി പുജയും മാർച്ച് 1 ഞായറാഴ്ച ക്ഷേത്രത്തിൽ വച്ച് നടത്തുന്നു
Wednesday, January 14, 2015
Sunday, November 16, 2014
ഉത്സവം 2015 :-
ചെമ്മനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ് ഉത്സവം ജനവരി 14 മുതല്‍ 21 വരെയുള്ള തീയതികളില്‍ നടക്കും. 14ന് തൃകൊടിയേറ്റ് തുടർന്ന് ' അന്നദാനം', ഞായറാഴ്ച രാവിലെ 9 ന് ഉത്സവബലി , ഉച്ചയ്ക്ക് 1 ന് പ്രസാദ വിതരണം, 19 ന് രാത്രി 9 ന് തിരുവനന്തപുരം കലാക്ഷേത്രയുടെ നൃത്തനാടകം 'ബലരാമന്‍', 20 ന് രാവിലെ 7 ന് ഇറക്കി എഴുന്നള്ളിപ്പ്, 9 ന് ശീവേലി ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 4 ന് പകല്‍പ്പൂരം, രാത്രി 9.30 ന്‌വിളക്കിനെഴുന്നള്ളിപ്പ്, 21 ന് രാവിലെ 6.30 ന് ആറാട്ട്
ചെമ്മനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കൊടിയേറ്റ് ഉത്സവം ജനവരി 14 മുതല്‍ 21 വരെയുള്ള തീയതികളില്‍ നടക്കും. 14ന് തൃകൊടിയേറ്റ് തുടർന്ന് ' അന്നദാനം', ഞായറാഴ്ച രാവിലെ 9 ന് ഉത്സവബലി , ഉച്ചയ്ക്ക് 1 ന് പ്രസാദ വിതരണം, 19 ന് രാത്രി 9 ന് തിരുവനന്തപുരം കലാക്ഷേത്രയുടെ നൃത്തനാടകം 'ബലരാമന്‍', 20 ന് രാവിലെ 7 ന് ഇറക്കി എഴുന്നള്ളിപ്പ്, 9 ന് ശീവേലി ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 4 ന് പകല്‍പ്പൂരം, രാത്രി 9.30 ന്‌വിളക്കിനെഴുന്നള്ളിപ്പ്, 21 ന് രാവിലെ 6.30 ന് ആറാട്ട്
Friday, October 24, 2014
Monday, September 22, 2014
നവരാത്രി മഹോത്സവം ~
ചെമ്മനാട് മഹാവിഷ്ണു ക്ഷേത്രത്തിൽ
നവരാത്രിയോടനുബന്ധിച്ച് സരസ്വതി പുജയും വിദ്യാരംഭവും,
ഒക്ടോബർ 1 ബുധനാഴ്ച ദുർഗ്ഗാഷ്ടമി - വൈകിട്ട് പുജവെപ്പ്
ഒക്ടോബർ 2 വ്യാഴാഴ്ച മഹാനവമി
ഒക്ടോബർ 3 വെള്ളിയാഴ്ച വിജയദശമി - വിദ്യാരംഭം,
" പുജയെടുപ്പ് രാവിലെ 9 മുതൽ "
ഏവര്ക്കും സ്വാഗതം...
സെക്രട്ടറി
ബാബുരാജ്
ശ്രീകൃഷ്ണ സേവ സമിതി _ ചെമ്മനാട്
ചെമ്മനാട് മഹാവിഷ്ണു ക്ഷേത്രത്തിൽ
നവരാത്രിയോടനുബന്ധിച്ച് സരസ്വതി പുജയും വിദ്യാരംഭവും,
ഒക്ടോബർ 1 ബുധനാഴ്ച ദുർഗ്ഗാഷ്ടമി - വൈകിട്ട് പുജവെപ്പ്
ഒക്ടോബർ 2 വ്യാഴാഴ്ച മഹാനവമി
ഒക്ടോബർ 3 വെള്ളിയാഴ്ച വിജയദശമി - വിദ്യാരംഭം,
" പുജയെടുപ്പ് രാവിലെ 9 മുതൽ "
ഏവര്ക്കും സ്വാഗതം...
സെക്രട്ടറി
ബാബുരാജ്
ശ്രീകൃഷ്ണ സേവ സമിതി _ ചെമ്മനാട്
Monday, September 15, 2014
Krishna Janmashtami celebrations ......2014 [Secretary, Sree Krishna Seva Samithi-Chemmanadu_ Mr: Baburaj Gopal inaugurated shobha yatra function by lightning a traditional lamp.
Sunday, September 14, 2014
ഭക്ത ജനങ്ങളേ,
ചെമ്മനാട് ഗരുഡ ക്ഷേത്രസമുച്ചയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരഭിച്ച വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. ഏകദേശം 20 ലക്ഷം രൂപയുടെ ചിലവു പ്രതീക്ഷി ക്കുന്ന പുനരുദ്ധാരണ പദ്ധതികൾ ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിച്ചിച്ചിരിക്കുന്നു.
ഈ കഴിഞ്ഞ ജൂലൈ മാസം 13 ന് നമ്മുടെ ബഹുമാനപ്പെട്ട M.L.A ശ്രീ സജീന്ദ്രൻ അവർകൾ സമുച്ചയ നിർമാണ ധനശേഖരണം ഉൽഘാടനം നിർവഹിച്ചു.
പ്രാരഭമായി ക്ഷേത്രത്തിന്റേ മുൻവശം നടപന്തൽ നിർമ്മിക്കുന്നതിനു തിരുമാനിക്കുകയുണ്ടായി.
നിർമാണ ധനശേഖരണ വേണ്ടി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യര്‍ത്ഥി ക്കുന്നു.
ശ്രീകൃഷ്ണ സേവ സമിതി - ചെമ്മനാട്
Tuesday, September 2, 2014
Tuesday, August 26, 2014
ചെമ്മനാട് ശ്രീകൃഷ്ണ സേവ സമിതിയുടെ ഓണാഘോഷം :-
ഓണാഘോഷത്തോട് അനുബന്ധിച്ച് സെപ്ടംബർ 6 ശനിയാഴ്ച ഉത്രാടത്തിൻ നാൾ രാവിലെ ചെമ്മനാട് ഗരുഡ ക്ഷേത്രത്തിൽ ബാലസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും ജ്ഞാനപ്പാന പാരായണവും നടത്തുന്നു. ശേഷം ചെമ്മനാട് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പ്രസാദവിതരണവും ലഘുഭക്ഷണവും ഉണ്ടായിരിക്കും.
ഏവര്ക്കും സ്വാഗതം
ശ്രീകൃഷ്ണ സേവ സമിതി - ചെമ്മനാട്
ഓണാഘോഷത്തോട് അനുബന്ധിച്ച് സെപ്ടംബർ 6 ശനിയാഴ്ച ഉത്രാടത്തിൻ നാൾ രാവിലെ ചെമ്മനാട് ഗരുഡ ക്ഷേത്രത്തിൽ ബാലസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും ജ്ഞാനപ്പാന പാരായണവും നടത്തുന്നു. ശേഷം ചെമ്മനാട് യുവജനവേദിയുടെ ആഭിമുഖ്യത്തിൽ പ്രസാദവിതരണവും ലഘുഭക്ഷണവും ഉണ്ടായിരിക്കും.
ഏവര്ക്കും സ്വാഗതം
ശ്രീകൃഷ്ണ സേവ സമിതി - ചെമ്മനാട്
Monday, August 18, 2014
Saturday, August 16, 2014
niraputhari fete 2014 ~
ഈ വർഷത്തെ നിറ പുത്തരി അഗസ്റ്റ് 17 ചിങ്ങം 1 ഞായറാഴ്ച 8.30 ന് ക്ഷേത്രം മേൽശാന്തി ശ്രീ പരമേശ്വരൻ നമ്പൂതിരിപാടിന്റെ മുഖ്യ കാർമികത്തിൽ നടന്നു .
നിറപുത്തരി മുൻകാലങ്ങളിൽ
കാര്‍ഷികോത്സവവുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ഒരു ഉര്‍വരതാനുഷ്ഠാനം. നിറയും പറയും പുത്തരിയുമെല്ലാം ശക്തമായ ഉര്‍വരതാ പ്രതീകങ്ങളാണ്. കാര്‍ഷിക സംസ്കൃതിയിലെ വിളവെടുപ്പു വര്‍ഷത്തിന്റെ അവസാനദിവസമായ ഉച്ചേര മുതല്‍ അടുത്ത മഴക്കാലം വരെ ഭൂമീദേവി വിശ്രമത്തിലാണെന്നാണ് സങ്കല്പം. വേനല്‍ക്കാലത്താണത്രെ കാര്‍ഷികദേവതയുടെ വിശ്രമകാലം. ഈ വിശ്രമസമയം, കര്‍ഷകര്‍ ആഘോഷമായി കൊണ്ടാടുന്നു. മൂന്നു ദിവസത്തേക്ക് നെല്ലറകള്‍ അടച്ചിടുകയും കൃഷിയായുധങ്ങള്‍ തൊടാതെ മാറ്റിവയ്ക്കുകയും ചെയ്യുന്നു. ഒന്നാംദിവസം സന്ധ്യയ്ക്കുമുമ്പ് നെല്ലറകള്‍ പൂട്ടി, മുള്ളും ചൂലും ചാണകവും കതകില്‍ ബന്ധിച്ചശേഷം അതിന്മേല്‍ ചാണകം വിതറുന്നു. അടുത്ത രണ്ടുദിവസങ്ങള്‍ ഒഴിവുദിവസങ്ങളാണ്. ആ സമയം കൃഷിസംബന്ധമായ ഒരു കാര്യവും ചെയ്യില്ല. വീടു തൂക്കുന്നതും ചാണകം മെഴുകുന്നതുമൊക്കെ നിഷിദ്ധമായി കരുതുന്നു. ഈ 'ഉച്ചേര' ആചരണത്തിനുശേഷം, നാലാം ദിവസം നെല്ലറകള്‍ തുറക്കുന്നു. അന്നേദിവസം വ്രതശുദ്ധിയോടെ ഒരു കുട്ടനിറയെ ഇല വയലില്‍വച്ച് കത്തിക്കുന്നു. ഒപ്പം കുറച്ചു വളവും വിതറുന്നു. കൃഷിസ്ഥലത്തിന്റെ അവകാശം ഉറപ്പിക്കലാണ് ഈ ചടങ്ങിന്റെ ഉദ്ദേശ്യം.
അതിനുശേഷം നെല്ലറകളില്‍ നിന്നെടുക്കുന്ന പുത്തരി കൊണ്ട് സമൃദ്ധമായ ഊണുവട്ടങ്ങള്‍ തയ്യാറാക്കുന്നു. ഇലകള്‍ കൊണ്ടുള്ള ഉപ്പേരി വിഭവങ്ങളാണ് നിറപുത്തരി ഊണില്‍ പ്രധാനം. പുത്തരിച്ചുണ്ട, തകര, പയറ്, വഴുതിന, കുമ്പളം എന്നീ ഇലകള്‍കൊണ്ടാണ് വിവിധയിനം ഉപ്പേരി ഉണ്ടാക്കുന്നത്. ജന്മികളായ നമ്പൂതിരിമാരുടെ ഇല്ലങ്ങളില്‍ വച്ച് കര്‍ക്കിടക മാസത്തിലെ ആദ്യത്തെ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഇലക്കറി സദ്യ നടത്തുന്നതും നിറപുത്തരി ആഘോഷത്തിന്റെ ഭാഗമായിരുന്നു. താള്, തകര, പയറ്, ചീര, മത്തന്‍, കുമ്പളം, ചേന, മുരിങ്ങ എന്നീ എട്ടുതരം സസ്യങ്ങളുടെ ഇലകൊണ്ടാണ് കറിയുണ്ടാക്കുന്നത്. ഇലക്കറികളും തവിടു കൊണ്ടുണ്ടാക്കിയ അപ്പവും ചേരുന്ന സദ്യ പുത്തരിയാഘോഷത്തിലെ പ്രധാന ഘടകമായിരുന്നു.
വിളവെടുപ്പു കഴിഞ്ഞാല്‍, പുതുമണംമാറാത്ത നെല്ല് ഉണക്കിയശേഷം, അറകളിലോ പത്തായങ്ങളിലോ സൂക്ഷിച്ചുവയ്ക്കുകയും ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. അഞ്ഞൂറിനം നെല്ലിനങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നതായി പറയപ്പെടുന്നു. നെല്ലിലെ ഉമി കളഞ്ഞ് പച്ചരിയായും, നെല്ല് വറുത്ത് മലരാക്കിയും വറുത്തിടിച്ച് അവലുണ്ടാക്കിയും പുത്തരിയുടെ രുചിഭേദങ്ങള്‍ ആസ്വദിച്ചിരുന്നു.
പുത്തരികൊണ്ടുള്ള നിറപറ, മംഗളകര്‍മങ്ങള്‍ക്ക് ഉപയോഗിക്കുക പതിവാണ്. കേരളീയ രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പ്രധാനമായ 'അരിയിട്ടുവാഴ്ച'യും ജീവനക്കാര്‍ക്കുള്ള 'അരിയും കോപ്പും' കൊടുക്കലും പുത്തരിയുടെ സാംസ്കാരികപ്രാധാന്യം വ്യക്തമാക്കുന്നു. 'നിറപുത്തരി' ഏതുവിശേഷ ചടങ്ങിലും വിശിഷ്ടദ്രവ്യമായി ഉപയോഗിക്കപ്പെട്ടിരുന്നു.
Monday, August 11, 2014
We thanks all of the participants and those who attended the Mruthyunjaya Homam & Oushadha kanji vithranam - conducted on 10/08/2014 at Chemmandu ~ Garuda Temple & especially special thanks to Dr. N.P.P Namboothiri, MD & Chief Physician [ Sreedhareeyam Ayurvedic Hospital ]
For Chemmanadu Sree Krishna Seva Samithi
Subscribe to:
Posts (Atom)