" chemmanattappan "

" chemmanattappan "
" Garduda Prathista " makes this temple unique in South India. CHEMMANADU ~ SREE KRISHNA GARUDA MAHAVISHNU ~TEMPLE situated at Chemmanadu; in Chottanikkara - Puthenkuriz Road. It is 25 km away from proper Cochin. [ 4 km from Chottanikkara Bhagavathy Temple ] ( Cochin Air Port - Kalamassery, Kakkanadu, Irimpanam, Karingachira, Chottanikkara 38.K.M. Eranakulam South Railway Station - Vyttila, Tripunithura, Thiruvankulam, Chottanikkara 18.K.M. Eranakulam North Railway Station - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara 20.K.M. Eranakulam K.S.R.T.C.Bus Stand - Vyttila, Tripunithura, Thiruvankulam, Chottanikkara 20.K.M. Kaloor Private Bus Stand - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara )

Friday, February 26, 2016

തിരുവുത്സവം 2017 :-
ചെമ്മനാട് ശ്രീകൃഷ്ണ ~ ഗരുഡ ~ മഹാവിഷ്ണു ക്ഷേത്രങ്ങളിലെ തിരുവുത്സവം
2017 ജനുവരി 21 ശനിയാഴ്ച തുടങ്ങി 2017 ജനുവരി 28 ശനിയാഴ്ച വരെ


ക്ഷേത്രത്തിലെ ഈ വർഷത്തേ ജന്മാഷ്ടമി ആഘോഷങ്ങൾ 24•08•2016 ബുധനാഴ്ച
 വിവിധ പരിപാടികളോടുകുടി പൂർവ്വാധികം ഭംഗിയായി നടത്തുന്നു.

Tuesday, February 9, 2016

Janmabhumi Daily / Janmabhoomi Newspapers / Janmabhumi 
News-Exclusive : 10•02•2016 [ City-Local / edition ]








11•02•2016 ( വ്യാഴം ) ~ ‪#‎ഗരുഡ‬ പ്രതിഷ്ഠ ദിനം
[ * ഇരുപത്തിയെട്ട്മുച്ചാല് * ]
ഗരുഡനു വിശേഷമായി നടത്തുന്ന വിശേഷാൽ പൂജകൾ , ഗരുഡ പഞ്ചാഷരിമന്ത്ര പുഷ്പാഞ്ജലി, നാളികേരം ഉടച്ചുചാർത്തൽ , പക്ഷി-മണി - പാമ്പ്,നാഴിയും - പിടിയും എന്നീ വഴിപാടുകൾക്കും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.