" chemmanattappan "

" chemmanattappan "
" Garduda Prathista " makes this temple unique in South India. CHEMMANADU ~ SREE KRISHNA GARUDA MAHAVISHNU ~TEMPLE situated at Chemmanadu; in Chottanikkara - Puthenkuriz Road. It is 25 km away from proper Cochin. [ 4 km from Chottanikkara Bhagavathy Temple ] ( Cochin Air Port - Kalamassery, Kakkanadu, Irimpanam, Karingachira, Chottanikkara 38.K.M. Eranakulam South Railway Station - Vyttila, Tripunithura, Thiruvankulam, Chottanikkara 18.K.M. Eranakulam North Railway Station - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara 20.K.M. Eranakulam K.S.R.T.C.Bus Stand - Vyttila, Tripunithura, Thiruvankulam, Chottanikkara 20.K.M. Kaloor Private Bus Stand - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara )

Wednesday, October 1, 2014

ഭക്ത ജനങ്ങളേ,


ചെമ്മനാട് ഗരുഡ ക്ഷേത്രസമുച്ചയ 

പുനരുദ്ധാരണ പ്രവർത്തനങ്ങൾ 

ആരംഭിച്ചു. ഏകദേശം 20 ലക്ഷം രൂപയുടെ 

ചിലവു പ്രതീക്ഷിക്കുന്ന പുനരുദ്ധാരണ 

പദ്ധതികൾ ലക്ഷ്യമിട്ട് പ്രവർത്തനം

 ആരംഭിച്ചിച്ചിരിക്കുന്നു.

നിർമാണ ധനശേഖരണത്തിൽ ഏവരുടെയും

 സഹായ സഹകരണങ്ങൾ അഭ്യര്‍ത്ഥിക്കുന്നു.

പുനരുദ്ധാരണ നിധി യിലേക്കുള്ള

 താങ്ങളുടെ സംഭാവനകൾ 

S B T കോലഞ്ചേരി ശാഖ യുടേ

 അക്കൗണ്ട്‌ 67286286199 

(IFSC No.SBTR0000159) 

നിക്ഷേ പിയ്ക്കുവാൻ താല്പര്യപെടുന്നു 


ശ്രീകൃഷ്ണ സേവ സമിതി - ചെമ്മനാട്