" chemmanattappan "

" chemmanattappan "
" Garduda Prathista " makes this temple unique in South India. CHEMMANADU ~ SREE KRISHNA GARUDA MAHAVISHNU ~TEMPLE situated at Chemmanadu; in Chottanikkara - Puthenkuriz Road. It is 25 km away from proper Cochin. [ 4 km from Chottanikkara Bhagavathy Temple ] ( Cochin Air Port - Kalamassery, Kakkanadu, Irimpanam, Karingachira, Chottanikkara 38.K.M. Eranakulam South Railway Station - Vyttila, Tripunithura, Thiruvankulam, Chottanikkara 18.K.M. Eranakulam North Railway Station - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara 20.K.M. Eranakulam K.S.R.T.C.Bus Stand - Vyttila, Tripunithura, Thiruvankulam, Chottanikkara 20.K.M. Kaloor Private Bus Stand - Palarivattom, Vyttila,Tripunithura,Thiruvankulam, Chottanikkara )

Monday, September 22, 2014

നവരാത്രി മഹോത്സവം ~

ചെമ്മനാട് മഹാവിഷ്ണു  ക്ഷേത്രത്തിൽ 

നവരാത്രിയോടനുബന്ധിച്ച് സരസ്വതി പുജയും വിദ്യാരംഭവും,
ഒക്ടോബർ 1 ബുധനാഴ്ച ദുർഗ്ഗാഷ്ടമി - വൈകിട്ട് പുജവെപ്പ്
ഒക്ടോബർ 2 വ്യാഴാഴ്ച മഹാനവമി
ഒക്ടോബർ 3 വെള്ളിയാഴ്ച വിജയദശമി - വിദ്യാരംഭം, 
" പുജയെടുപ്പ് രാവിലെ 9 മുതൽ "
ഏവര്ക്കും സ്വാഗതം...


സെക്രട്ടറി 
ബാബുരാജ്‌ 


ശ്രീകൃഷ്ണ സേവമിതി _ ചെമ്മനാട്







Tuesday, September 16, 2014

Mathrubhumi Kerala News-Exclusive : 17/09/2014 

[ Local / edition ]



Monday, September 15, 2014

A shobha yatra was taken out on the eve of Krishna Janmashtami celebrations......


Krishna Janmashtami celebrations ......2014 [Secretary, Sree Krishna Seva Samithi-Chemmanadu_ MrBaburaj Gopal inaugurated shobha yatra function by lightning a traditional lamp.


Sunday, September 14, 2014





ഭക്ത ജനങ്ങളേ,
ചെമ്മനാട് ഗരുഡ ക്ഷേത്രസമുച്ചയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരഭിച്ച വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. ഏകദേശം 20 ലക്ഷം രൂപയുടെ ചിലവു പ്രതീക്ഷി ക്കുന്ന പുനരുദ്ധാരണ പദ്ധതികൾ ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിച്ചിച്ചിരിക്കുന്നു.
ഈ കഴിഞ്ഞ ജൂലൈ മാസം 13 ന് നമ്മുടെ ബഹുമാനപ്പെട്ട M.L.A ശ്രീ സജീന്ദ്രൻ അവർകൾ സമുച്ചയ നിർമാണ ധനശേഖരണം ഉൽഘാടനം നിർവഹിച്ചു. 
പ്രാരഭമായി ക്ഷേത്രത്തിന്റേ മുൻവശം നടപന്തൽ നിർമ്മിക്കുന്നതിനു തിരുമാനിക്കുകയുണ്ടായി.
നിർമാണ ധനശേഖരണ വേണ്ടി ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യര്‍ത്ഥി ക്കുന്നു.

ശ്രീകൃഷ്ണ സേവ സമിതി - ചെമ്മനാട്

Sunday, September 7, 2014

Mathrubhumi Kerala News-Exclusive : 07/09/2014 

[ Local / edition ]


Tuesday, September 2, 2014

                                                                                                      
അഷ്ടമിരോഹിണി ആഘോഷം 


ശ്രീകൃഷ്ണജയന്തി ദിനമായ അഷ്ടമിരോഹിണി നാളിൽ 2014 സെപ്റ്റംബർ 15 ( 1190 ചിങ്ങം 24 ) തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജ, ചന്ദനം ചാർത്തൽ, അന്നദാനം എന്നിവ നടക്കും.

ആഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും